മൂവാറ്റുപുഴ: വെള്ളൂ൪ക്കുന്നം മഹാദേവ ക്ഷേത്രത്തിൽ ഫെബ്രുവരി 23 മുതൽ മാ൪ച്ച് 1 വരെ സ്വാമി ഉദിത് ചൈതന്യയുടെ നേതൃത്വത്തിൽ ഭാഗവതസപ്താഹജ്ഞാനയജ്ഞം നടത്തും.സ്വാഗതസംഘം വിപുലീകരണയോഗം 27ന് രാവിലെ 10 ന് ക്ഷേത്ര ഓഡിറ്റോറിയത്തിൽ കൂടുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. .