കൊച്ചി: ഓൾ ഇന്ത്യ ബ്യൂട്ടിഷ്യൻ തൊഴിലാളി അസോസിയേഷൻ മൂവാറ്റുപുഴ താലൂക്ക് സമ്മേളനവും അവാർഡ് ദാനവും അംഗത്വവിതരണവും നവംബർ 12 ന് രാവിലെ അഖിലേന്ത്യ ചെയർമാൻ സി.ടി.മുരളീധരൻ ഉദ്‌ഘാടനം ചെയ്യും. ഭാരവാഹികളായ പി.ബാലകൃഷ്ണമേനോൻ, കെ.സി.ശിവൻ, കെ.കെ.രാജൻ, വീണ ദേശായി,ലിസിയ പ്രമോദ് (സെക്രട്ടറി) എന്നിവർ സംസാരിക്കും. പിറവം മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ടി.എസ്.സാബു അവാർഡുകൾ വിതരണം ചെയ്യും.