പനങ്ങാട്:കേരളവ്യാപാരി വ്യവസായി ഏകോപന സമിതി വനിതാവിഭാഗം പനങ്ങാട് യൂണിറ്റ് വാർഷികം ജില്ലാപ്രസിഡന്റ് സുബൈദ നാസർ ഉദ്ഘാടനം ചെയ്തു.രക്ഷാധികാരി ഷെർളി ജോർജ് അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന അംഗങ്ങളെ മേഖലാപ്രസിഡന്റ് ജെക്സി.ഡേവിഡ് ആദരിച്ചു. ജില്ലാസെക്രട്ടറി റാണി വിനോദ്, മഞ്ജു വിനോദ്, ശാന്തി സന്തോഷ്, പി.പി.ശോഭ, സിനി മത്തായി, എം.എസ്.രാജപ്പൻ, എ.സി.സേവ്യർ, ഹസീനാജമാൽ എന്നിവർ പ്രസംഗിച്ചു.