chinnamma-71

മൂവാറ്റുപുഴ: പെരിങ്ങഴ പെരിങ്ങാരപ്പിള്ളിൽ പി.വി. ലൂക്കോസിന്റെ (റിട്ട. ആർ.ഐ.) ഭാര്യ ചിന്നമ്മ (71 - റിട്ട. എച്ച്.എം.) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് മൂവാറ്റുപുഴ ഹോളിമാഗി ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: പ്ലെയിസി, പ്രിൻസി. മരുമക്കൾ: വിൻസെന്റ്, ടിനു ജോസ് (എ.ജി.സി. ഓഫീസ്, തിരുവനന്തപുരം)