thankappan-62

കോതമംഗലം: മാമലക്കണ്ടം മുകളേൽ എം.പി. തങ്കപ്പൻ (62) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: അംബിക. മക്കൾ: അജ്ഞു, രജ്ഞു, സജ്ഞു. മരുമകൻ: രാജു.