അങ്കമാലി: മൂക്കന്നൂർ കോക്കുന്ന് പാലിമറ്റം പി.ഒ.പൗലോസ് (97) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3 ന് കോക്കുന്ന് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയംകുട്ടി. മക്കൾ: കൊച്ചുത്രേസ്യ, ജോസ്, തോമസ്, ജോർജ്, പോളി, ജെയ്മി (യു.എസ്.), സെബി (യു.കെ.), ബെന്നി. മരുമക്കൾ: ആന്റണി, ശാന്തമ്മ, റോസിലി, സിൽവി, പരേതയായ മിനി, എൽസി, മെറ്റി, ലിനി