അങ്കമാലി. തുറവൂർ പെരിങ്ങാംപറമ്പ് പറോക്കാരൻ അച്ചുതന്റെ മകൻ ഗംഗാധരൻ(75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് കിടങ്ങൂർ എസ്. എൻ ഡി.പി ശ്മശാനത്തിൽ. ഭാര്യ.അമ്മിണി, മക്കൾ. ബാബു,ബീന,ദിനു, മരുമക്കൾ.രഘു,ഉഷ,സുചിത.