കോതമംഗലം: വടാട്ടുപാറ ഇടയത്തുചിറ പരേതനായ രാജുവിന്റെ മകൾ ശ്രീലക്ഷ്മി (16) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. മാതാവ്: സിന്ധു.