എറണാകുളം മണ്ഡലത്തിൽ നിന്നും വിജയിച്ച നിയുക്ത എം.എൽ.എ. ടി.ജെ. വിനോദ് കൊച്ചി കോർപ്പറേഷനിൽ എത്തി ഡെപ്യൂട്ടി മേയർ സ്ഥാനം രാജിവെച്ചുകൊണ്ടുള്ള കത്ത് സെക്രട്ടറിക്ക് കൈമാറുന്നു. മേയർ സൗമിനി ജെയ്ൻ സമീപം