തൃപ്പൂണിത്തുറ: പുതിയകാവ് തെക്കുംഭാഗം പെരിയകാവിൽ പരേതനായ നടരാജന്റെ ഭാര്യ പൊന്നമ്മാൾ (73) നിര്യാതയായി . മക്കൾ: ലത ,ഗീത ,ജയ ,സ്മിത. മരുമക്കൾ: അമ്പിക്കുട്ടൻ, ഉണ്ണി, സുരേഷ്, സുനിൽകുമാർ.