bava52

ആലുവ:ചൂർണ്ണിക്കര,അമ്പാട്ടുകാവ്, കോയാലി വീട്ടിൽ ബാവ (82)നിര്യാതനായി. കബറടക്കം കഴിഞ്ഞു . ഭാര്യ: ഹൗവ്വ. മക്കൾ: സുഹറ,സീനത്ത്, അഷ്റഫ്, റഷീദ്, നബീസ,ജമാൽ. മരുമക്കൾ: ഉസ്മാൻ, അലിയാർ, നബീസ, ജാസ്മിൻ, കുഞ്ഞുമുഹമ്മദ്,ബീവി.