എം.ജി. സർവ്വകലാശാല എം.എസ്.സി മൈക്രോബയോളജി പരീക്ഷയിൽ ഒന്നാം റാങ്ക് ലഭിച്ച കാലടി ശ്രീശങ്കര കോളേജിലെ നിഷ ജോയ്. പറവൂർ നന്ത്യാട്ടുകുന്നം അത്താണി വടക്കലാൽ വീട്ടിൽ വി.ജെ. ജോയിയുടേയും വിൻസിയുടേയും മകളാണ്.