pachakkary
വെജിറ്റബിൾ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ കുട്ടികളുടെ പച്ചക്കറി കട

കോലഞ്ചേരി:കുമ്മനോട് ഗവ.യു.പി സ്കൂളിലെ പ്രീ പ്രൈമറി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വെജിറ്റബിൾ ദിനാചരണം നടത്തി. ഗണിത പച്ചക്കറി കട ,ചാർട്ട് പ്രദർശനം,സാലഡ് തയ്യാറാക്കൽ,വെജി​റ്റബിൾ പ്രിന്റിംഗ് എന്നിവയുംഅമ്മമാരുടെ സഹായത്തോടെ വിദ്യാലയ അടുക്കളത്തോട്ടം ഒരുക്കലും നടന്നു.