കൂത്താട്ടുകുളം: എസ് എൻ ഡി പിയോഗം കൂത്താട്ടുകുളം യൂണിയന്റെ കീഴിലുള്ളശാഖാ ഭാരവാഹികളുടെ (പ്രസിഡന്റ്‌, വൈസ് പ്രസിഡന്റ്‌, സെക്രട്ടറി ) സംയുക്തയോഗം ഇന്ന് രാവിലെ 11 മണിക്ക് യൂണിയൻ പ്രസിഡന്റ്‌ പി. ജി. ഗോപിനാഥിന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ ഹാളിൽ ചേരും. എല്ലാ ഭാരവാഹികളും നിർബന്ധമായും പങ്കെടുക്കണമെന്ന് യൂണിയൻ സെക്രട്ടറി സി.പി. സത്യൻ അറിയിച്ചു.