കൂത്താട്ടുകുളം :പൈറ്റക്കുളം മാർബിൾസിന്റെ ക്രെയിനിന് മുകളിൽ ഗ്രീസ് അടിക്കാൻ കയറിയ കാക്കൂർ പുളിന്താനം
ഷൈമോൻമുകളിൽ നിന്നും ഇറങ്ങാനാവാതെ ഇയാൾ കുടുങ്ങി.ഫയർഫോഴ്സ് രക്ഷിച്ചു..ഇന്നലെ ഉച്ചയ്ക്കാണ് സംഭവം.ക്രെയിനിന് മുകളിൽ വച്ച് ഷോക്കേറ്റതു മൂലം കൈയുടെ ഷോൾഡർ തെന്നി.തുടർന്ന് മുകളിൽ നിന്നും ഇറങ്ങാൻകഴിഞ്ഞില്ല.