കൊച്ചി: എറണാകുളം ഇ.എസ്.ഐ ആശുപത്രിയിൽ നവംബർ 14ന് ഉച്ച കഴിഞ്ഞ് മൂന്നിന് പരാതി പരിഹാര സെൽ മീറ്റിംഗ് നടത്തും. ഇ.എസ്.ഐ ഗുണഭോക്താക്കളുടെ പരാതി നേരിട്ടോ തപാൽ മുഖേനയോ ആശുപത്രി സൂപ്രണ്ടിന് സമർപ്പിക്കാം.