പിറവം: പാഴൂർ തെന്നശേരിൽ വി.ടി.തോമസ് (തൊമ്മൻ-81) നിര്യാതനായി. ഭാര്യ: വാളകം കൂറ്റപ്പാൽ കുടുംബാംഗം മേരി. മക്കൾ: വി.ടി. നോബിൾ (കുവൈറ്റ്), വി.ടി.സിംപിൾ (കേരളകൗമുദി പാഴൂർ ഏജന്റ്). മരുമക്കൾ :ബിൻസി (കുവൈറ്റ്), ലിഡിയ. സംസ്‌ക്കാരം ഇന്ന് 2 ന് പിറവം വലിയ പളളി സെമത്തേരിയിൽ.