kklm
പുരോഗമന കലാസാഹിത്യ സംഘം കൂത്താട്ടുകുളം മേഖലാ സമ്മേളനം സംഗീത നാടക അക്കാദമി വൈസ് ചെയർമാൻ സേവ്യർ പുൽപ്പാട്ട് ഉദ്ഘാടനം ചെയ്യുന്നു.

കൂത്താട്ടുകുളം : പുരോഗമന കലാസാഹിത്യ സംഘം കൂത്താട്ടുകുളം മേഖലാ സമ്മേളനംസംഗീത നാടക അക്കാദമി വൈസ് ചെയർമാൻ സേവ്യർ പുൽപ്പാട്ട് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് അഡ്വ. ജോൺസൺ വർഗീസ് അദ്ധ്യക്ഷനായിരുന്നു. ഭാരവാഹികൾ: അഡ്വ.ജോൺസൺ വർഗീസ് (പ്രസിഡന്റ്), ജോസ് കരിമ്പന (സെക്രട്ടറി), സജോയ് ജോർജ് (ട്രഷറർ).