കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്ത് കേരളോത്സവംനവംബർ 3 ന് നടക്കും. മത്സരാർത്ഥികൾ 31 നു മുമ്പായി പേര് പഞ്ചായത്ത് ഓഫീസിൽ രജിസ്റ്റർ ചെയ്യണം.