മുവാറ്റുപുഴ: എഫ്‌.സി.സി വാഴപ്പിളളി ലൂർദ്ദ് ഭവനാംഗമായ സിസ്റ്റർ താർസിസ (അന്നക്കുട്ടി-91), നിര്യാതയായി. സംസ്‌കാരം ഇന്ന് 3 ന് ഈസ്റ്റ് വാഴപ്പിള്ളി (നിരപ്പ്) എഫ്‌.സി മഠം സെമിത്തേരിയിൽ. മൂവാറ്റുപുഴ, തൊടുപുഴ, പോത്താനിക്കാട് ഗവ.ആശുപത്രികൾ, തിരുവനന്തപുരം മെഡിക്കൽ കോളേജ്, എറണാകുളംജനറൽ ഹോസ്പിറ്റൽ, കോഴിക്കോട് ബീച്ച് ഹോസ്പിറ്റൽ, കല്ലൂർക്കാട് ജെ.എം ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ സ്റ്റാഫ് നേഴ്‌സ്, നേഴ്‌സിംഗ് സൂപ്രണ്ട് എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.