സെൻട്രൽ സെക്ഷൻ പരിധിയിൽ ബ്രോഡ്‌വേ, മാർക്കറ്റ് റോഡ് മാർക്കറ്റ് കനാൽ റോഡ്, ഹൈക്കോർട്ട് പരിസരം എന്നിവിടങ്ങളിൽ രാവിലെ 8 മുതൽ വൈകീട്ട് 2 വരെ വൈദ്യുതി മുടങ്ങും.