കൂത്താട്ടുകുളം: വെട്ടിക്കാട്ടുകുന്നുംപുറത്ത് പരേതനായ വി.ജെ. ജോസഫിന്റെ ഭാര്യ അന്നമ്മ (95) നിര്യാതയായി. സംസ്കാരം ഇന്ന് 2ന് വടകര സെന്റ് ജോൺസ് സുറിയാനി പള്ളിയിൽ. കൂത്താട്ടുകുളം വൻനിലം കുടുംബാംഗമാണ്. മക്കൾ: ജോസഫ് ജോൺ (പത്താനാപുരം സെന്റ് സ്റ്റീഫൻസ് കോളജ് റിട്ട. പ്രൊഫസർ), ആലീസ്, മേരിക്കുട്ടി. മരുമക്കൾ: റൂബി, ഇളനാട് പാലക്കാതടത്തിൽ ബാബു തോമസ്, പുതുവേലി പുളിമൂട്ടിൽ പുത്തൻപുരക്കൽ ഐസക്ക് പി. തോമസ്, പരേതയായ വൽസമ്മ.