കൊച്ചി: ഹൈബി ഈഡൻ എം. പിയുടെ ഭാര്യാപിതാവ് ഗുരുവായൂർ താമരയൂർ വാഴപ്പിള്ളി വീട്ടിൽ ജോസ് വാഴപ്പിള്ളി (66)നിര്യാതനായി. എറണാകുളം അമൃത ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. സംസ്ക്കാരം ഇന്ന് (ഞായർ) വൈകിട്ട് 4.30ന് ഗുരുവായൂർ കാവീട് പള്ളിയിൽ. ഭാര്യ : അന്ന ജാൻസി, മക്കൾ : അന്ന ലിൻഡ, അരിസ്റ്റോ ജോസ്.