തിരുവാങ്കുളം: മാമല കക്കാട് കരയിൽ വാപ്പാലയിൽ തങ്കപ്പൻ നായരുടെ ഭാര്യ കാർത്ത്യായനിക്കുട്ടിയമ്മ (85) നിര്യാതയായി. മക്കൾ: സുശീല, ശ്രീദേവി, ഗിരീഷ്കുമാർ മരുമക്കൾ: ഗോപാലകൃഷ്ണൻ, ശ്യാമളൻ, ബിന്ദു. സംസ്കാരം ഇന്ന് രാവിലെ പതിനൊന്നിന് വീട്ടുവളപ്പിൽ.