lekshmi73

മുവാറ്റുപുഴ: കാലാമ്പൂർ മുറിത്തോട്ടത്തിൽ ഭാസ്കരന്റെ ഭാര്യ ലക്ഷ്മി (73) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ :മിനി, മനോജ്‌, മരുമക്കൾ :രാജു, ദിവ്യ.