kklm

കൂത്താട്ടുകുളം: മണ്ണത്തുർ തേവർ മഠം അജി തോമസ് (44) നിര്യതനായി. സംസ്കാരം നാളെ (തിങ്കളാഴ്ച) പാമ്പാക്കുട കൊച്ചു പള്ളിയിൽ. ഭാര്യ: ജോജി (മാഞ്ഞാമറ്റം കണ്ണാടി പാറ കുടുംബാംഗം) മക്കൾ :ആൻ മരിയ, ഇസ് ബെല്ല