jony64

മൂവാറ്റുപുഴ: മുളവൂർ പള്ളിച്ചാൻകുടിയിൽ ജോണി (ഉതുപ്പ് മത്തായി-64) നിര്യാതനായി. സംസ്‌കാരം ഇന്ന് 2ന് മുളവൂർ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമത്തേരിയിൽ. ഭാര്യ: മോളി. മക്കൾ: ബെസി, ബേസിൽ, ബിസി മരുമക്കൾ: എൽദോസ്, ജസ്റ്റി, ലാബി.