കൊച്ചി : ഗാന്ധി പീസ് ഫൗണ്ടേഷൻ വാർഷിക പൊതുയോഗം എറണാകുളം സമത ലോ സൊസെെറ്റി ഹാളിൽ നടന്നു. പുതിയ ഭാരവാഹികളായി പി. നന്ദനൻകുട്ടിമേനോൻ (പ്രസി.), കെ.എ.ബാഹുലേയൻ (വെെസ് പ്രസി.) സുകുമാരൻ (സെക്ര.) ശ്രീലക്ഷ്മി ടി.എൻ.(ജോ.സെക്ര.) , കെ.എഫ്.ഫ്രാൻസിസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.