മരട്: മർമ്മ ചികിത്സാ വിദഗ്ധൻ മരട് വി.പി. പീറ്റർ റോഡിനു സമീപം മണ്ണാറപറമ്പിൽ സി. ചിന്നപ്പ നായിഡു (87) നിര്യാതനായി. ഭാര്യ: സരോജിനി. മകൾ: കനക. മരുമകൻ: അനിൽകുമാർ.