poulose-65

കാഞ്ഞൂർ: ആറങ്കാവ് പരപ്പിള്ളി ഔസേഫ് പൗലോസ് (65) നിര്യാതനായി. ഭാര്യ: ആനീസ്. മക്കൾ: ജിൻസൻ, ജിതിൻ (ബഹ്‌റിൻ), ജിസ്‌ന (ന്യൂസിലൻഡ്). മരുമക്കൾ: അഞ്ജലി, ജിൻസി (സൗദി), ആന്റോ (ന്യൂസിലൻഡ്).