abdulla-67

കൊച്ചി: എസ്.ആർ.എം റോഡ് പാലപ്പറമ്പിൽ അബ്ദുള്ള (67) നിര്യാതനായി. മക്കൾ: ഫൗസിയ, ഫസീല, ഫൈസൽ. മരുമക്കൾ: നിസാർ, ഹസൻ, ഷാമില.