കൊച്ചി: എറണാകുളം സ്പെഷ്യലിസ്റ്റ്സ് ആശുപത്രി നിർദ്ധനരായ രോഗികൾക്ക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ സൗജന്യമായി ചെയ്തു നൽകും. ഡോക്ടേഴ്സ് ദിനത്തിൽ നടത്തിയ ശസ്ത്രക്രിയയുടെ ഭാഗമായാണ് സൗജന്യ പദ്ധതിയെന്ന് എം.ബി.ആർ ട്രസ്റ്റ് അധികൃതർ അറിയിച്ചു. വിവരങ്ങൾക്ക് : 9446501369.