ഏരൂർ സെക്ഷൻ: അറക്കകടവ്, കറുകപാടം, കുഴി വെട്ടുംവേലി, പൾസ് നഗർ, സെന്റ്‌മേരീസ് പ്രോപ്പർട്ടീസ്, പുത്തൻ കുളങ്ങര, കപ്പട്ടികാവ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ