മൂത്തകുന്നം സെക്ഷൻ : ആളംതുരുത്ത്, മുനമ്പം കവല, നീണ്ടൂർ, പൗരസമിതി റോഡ്, കോവിൽ റോഡ് എന്നി പ്രദേശങ്ങളിൽ ഇന്ന് രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ചു വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.