അങ്കമാലി.അങ്കമാലി ദേശവിളക്ക് ഡിസംബർ 14 ന് അങ്കമാലി എസ്. എ.ഹാളിനു സമീപം ഈരയിൽ രാമകൃഷ്ണൻ നഗറിൽ നടക്കും. ദേശവിളക്ക് വിജയിപ്പിക്കുന്നതിനായി സംഘാടകസമിതിരൂപീകരിച്ചു.പി.എസ്.സത്യന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സംഘാടക സമിതിയോഗം മുൻ പ്രസിഡന്റ് എം. കെ. സന്തോഷ് ഉദ്ഘാടനം ചെയ്തു.
ഭാരവാഹികളായി കെ. എം. രവി (പ്രസിഡന്റ്),പുരുഷോത്തമൻ പി.എസ്(വൈസ് പ്രസിഡന്റ്) രഞ്ജിത്ത് വളവഴി(സെക്രട്ടറി)ജയപ്രകാശ് കെ.വി.(ട്രഷറർ)എന്നിവരെതിരഞ്ഞെടുത്തു.