ബ്രൂസ്‌ലി
വൈപ്പിൻ: ചെറായി സാമൂഹ്യക്ഷേമസംഘത്തിന് സമീപം വാരിശേരി വേണുഗോപാലന്റെ മകൻ ബ്രൂസ്‌ലി (46-വിദ്യാഭ്യാസ വകുപ്പ് ) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 10.30 ന് ചെറായി പൊതുശ്മശാനത്തിൽ. അമ്മ : പദ്മിനി ടീച്ചർ. സഹോദരൻ: എമിൽ.
പങ്കജാക്ഷി
വൈപ്പിൻ: നായരമ്പലം വെളിയത്താംപറമ്പ് പോണത്ത് മാധവന്റെ ഭാര്യ പങ്കജാക്ഷി ( 97) നിര്യാതയായി. മക്കൾ : ലക്ഷ്മി, അംബിക.
സാജൻ
വൈപ്പിൻ: ഞാറക്കൽ മാരാത്തറ എം.കെ സാജൻ (55) നിര്യാതനായി. ഭാര്യ : ലിജ. മക്കൾ: അഞ്ജു, ആതിര. മരുമക്കൾ: രാകേഷ്, വിനീത്.