മരട്: പാണ്ടവത്ത് റോഡ് കരേ വീട്ടിൽ ജാനകി നാരയണൻ (92) നിര്യാതയായി. മക്കൾ: ശിവ ബാലൻ, ഗായത്രി, ജയശ്രീ, പരേതരായ ശശിധരൻ, സുരേന്ദ്രൻ. മരുമക്കൾ: ഗിരിജ, മിനി സുരേന്ദ്രൻ, ജയപ്രകാശ്, അനിൽകുമാർ, പരേതനായ ബാലൻ