mathukutty-77

ഹിൽപാലസ്: ചെമ്മല സി.കെ. മാത്തുകുട്ടി (77) നിര്യാതനായി. സംസ്‌കാരം നാളെ (ചൊവ്വ) രാവിലെ 11.30ന് പുത്തൻകുരിശിലുള്ള ദൈവസഭാ സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ. മക്കൾ: മീന (കുവൈറ്റ്), സീന (അമേരിക്ക), ലീന (മൂവാറ്റുപുഴ). മരുമക്കൾ: ബിനോയ്, വിനോദ്, ജോർജ്കുട്ടി.