വൈപ്പിൻ: വൈപ്പിൻകരയിലെ വിവിധ ക്ഷേത്രങ്ങളി ൽ തുലാമാസ പിതൃതർപ്പണത്തിന് നൂറുകണക്കിന് ഭക്തജനങ്ങളെത്തി. ചെറായി ഗൗരീശ്വരക്ഷേത്രം, ചെറായി വാരിശ്ശേരി ക്ഷേത്രം, എലിഞ്ഞാംകുളം ബാലഭദ്ര ക്ഷേത്രം, ചെറായി തിരുമനാം കുന്ന് ക്ഷേത്രം, കുഴുപ്പിള്ളി പള്ളത്താംകുളങ്ങര ബീച്ച് എന്നിവിടങ്ങൾ ബലിതർപ്പണത്തിന് വേദിയായി.
ചെറായി ഗൗരീശ്വരക്ഷേത്രത്തി ൽ ഇന്നലെ നടന്ന ബലിതർപ്പണം