വാഴക്കുളം: കാവന പിരളിമറ്റം കാരക്കുന്നേൽ കെ.എം ജോയി (69) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് അരിക്കുഴ സെന്റ് സെബാസ്റ്റിയൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: എൽസി. മക്കൾ: അനില, അഞ്ജു. മരുമക്കൾ: ജോർജ്, പ്രസാദ്