kunjappan-75

കോതമംഗലം: വാരപ്പെട്ടി കക്കാട്ടൂർ മംഗലത്ത് കുഞ്ഞപ്പൻ (75) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: ലീല. മക്കൾ: ഷിജി, ഷിബു. മരുമക്കൾ: സുബാഷ്, സന്ധ്യ.