sabhapathi-75

തൃപ്പൂണിത്തുറ: റിട്ട:റെയിൽവേ ജീവനക്കാരൻ തെക്കുംഭാഗം പാവം കുളങ്ങര പോളക്കുളത്ത് പി.സി.സഭാപതി (75) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30 ന് തൃപ്പൂണിത്തുറ പൊതു ശ്മശാനത്തിൽ. ഭാര്യ: ഭാഗ്യലക്ഷ്മി. മക്കൾ: പ്രസാദ് കുമാർ, ദീപ. മരുമക്കൾ: ശിവരജ്ഞിനി, ശ്രീനിവാസൻ.