sob-vaidyanathan

തിരുവല്ല: തുകലശേരി പടിഞ്ഞാറേട്ട് മഠത്തിൽ വൈദ്യനാഥൻ കൃഷ്ണയ്യർ (64) നിര്യാതയായി. ഭാര്യ: ഗോമതി. സംസ്‌കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ.