പെരുമ്പാവൂർ: ഒക്കൽ പെരുമറ്റം മണേലി വീട്ടിൽ കുമാരൻ (83) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ഒക്കൽ എസ്.എൻ.ഡി.പി. ശ്മശാനത്തിൽ. ഭാര്യ: രാജമ്മ. മക്കൾ: ബാബു (സന്തോഷ് കൂൾബാർ, കാലടി), ബിജു. മരുമക്കൾ: സിന്ധു, പരേതനായ അജി.