പള്ളുരുത്തി: പള്ളുരുത്തി പഷ്ണതോട് പാലം കിഴക്കുംമുറി പറമ്പിൽ സുമയൻ (65) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പള്ളുരുത്തി പൊതു ശ്മശാനത്തിൽ. ഭാര്യ: രജനി. മക്കൾ: ശ്രീദേവി, ശ്രീകാന്ത്. മരുമകൻ: ശ്രീജിത്ത്