vijayan-77
വിജയൻ

വടുതല: പുതിയാട് വീട്ടിൽ വിജയൻ (77) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പച്ചാളം ശാന്തി കവാടത്തിൽ. ഭാര്യ: നിർമ്മല. മക്കൾ: ഇന്ദു, വിനി, മനോജ്. മരുമക്കൾ: അനിൽ, ശിവകുമാർ, മിനി