കുറുപ്പംപടി: രായമംഗലം കക്കാടൻ വീട്ടിൽ അന്നമ്മ വറുഗീസ് (85) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4 ന് നെല്ലിമോളം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.മക്കൾ:യാക്കോബ്,മത്തായി,മരുമക്കൾ:മറിയാമ്മ, മേഴ്‌സി