എറണാകുളം പള്ളിമുക്കിലെ കോ- ഓപ്ടെക്സ് : ദീപാബലി റിബേറ്റ് മേള രാവിലെ 10 മുതൽ രാത്രി 8 വരെ
എറണാകുളം മറെെൻഡ്രെെവ് : അഖിലേന്ത്യ കരകൗശല കെെത്തറി പ്രദർശന വിപണന മേള രാവിലെ 11 മുതൽ രാത്രി 9 വരെ
ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് : സീനിയർ സിറ്റിസൺ ഫോറം ആഴ്ചവട്ടം വെെകീട്ട് 5.30 മുതൽ കഥാസായാഹ്നം - ചെറുകഥാവായന വെെകിട്ട് 6.40 ന്
നെട്ടേപ്പാടം ചിന്മയ മിഷൻ സത്സംഗ മന്ദിരം : രാമഗീതാ ക്ളാസ്സും ഭഗവദ്ഗീതാ ക്ളാസ്സും രാവിലെ10 മുതൽ സ്വാമി സത്യാനന്ദ സരസ്വതി നടത്തുന്ന പുരുഷസൂക്തം ക്ളാസ്സ് വെെകിട്ട് 6 ന്
പാലാരിവട്ടം വെെ.എം.സി.എ ബ്രാഞ്ച് : ജില്ലാ സീനിയർ പുരുഷ വോളിബോൾ ചാമ്പ്യൻഷിപ്പ് വെെകിട്ട് 4 ന് പൊന്നുരുന്നി ഓളിപ്പറമ്പിൽ ശ്രീഭദ്രകാളിക്ഷേത്രം : ഭാഗവത സപ്താഹ യജ്ഞം - ഋഷഭാവതാരം രാവിലെ 6 മുതൽ
സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് ഹാൾ കുസാറ്റ് കളമശ്ശേരി : ആനുകാലികം - 2019 ജനാധിപത്യവും കേരള രാഷ്ട്രീയവും പ്രഭാഷകർ - അഡ്വ . എ.ജയശങ്കർ , കെ. വേണു വെെകീട്ട് 4.30 ന്
എറണാകുളം ചാത്യാത്ത് സെന്റ്.ജോസഫ് ഹെെസ്കൂൾ : കുട്ടികളുടെ ചലച്ചിത്ര മേള രജിസ്ട്രേഷൻ രാവിലെ 8 മുതൽ സിനിമാ പ്രദർശനം രാവിലെ 9.30 മുതൽ