മിസോറാം ഗവർണറായി നിയമിതനാകുന്ന ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള ബാർ കൗൺസിൽ അംഗത്യം രാജിവെക്കുന്നതിനായി എത്തിയപ്പോൾ.