കൊച്ചി : കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) ലൈബ്രറി റഫറൻസ് അസിസ്റ്റന്റ് തസ്തികയിലേക്ക് ഇന്ന് രാവിലെ 9 ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. രണ്ട് ഒഴിവുകളാണുള്ളത്.

ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. പ്രതിമാസശമ്പളം 18,000 രൂപ. ലൈബ്രറി സയൻസിൽ ബിരുദമുള്ളവർക്ക് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് : www.kufos.ac.in